Wednesday, September 2, 2009

പ്രവാസി ജീവിതം

പ്രവാസികള്‍ എന്നും കഷ്ടപെടാന്‍ വേണ്ടി ഉള്ളതാകുന്നോ?
നാട്ടില്‍ ജൊലി കിട്ടാതെ അലയുംബൊള്‍ ആണ് ഗള്‍ഫില്‍ നിന്നു ഒരു ജൊലി ഓഫെര്‍ വരുന്നതു. കേട്ടപാതി കേള്‍ക്കാത്ത പാതി ഫ്ലറ്റ് ചാര്‍ട്ട് ചെയ്തു ഗള്‍ഫിലെക്കു കടക്കും.. അവിടെ എത്തി കഴിയുംബൊള്‍ ആണു ജൊലി എന്താനെന്നു അറിയുന്നത്.. ചുമിട്ട് തൊഴില്‍ ആയിരിക്കും. നാട്ടില്‍ മേല്‍ അനങാതെ പണി എടുത്തിരുന്ന ആളുകള്‍ക്ക് അതു വലിയ പാട് ആയിരിക്കും.. പക്ഷെ സത്യത്തില്‍ ഗള്‍ഫിലെ ജൊലി അത്രക്കു കഠിനം ആണ്. എന്നാലും എത്ര കഷ്ട്പെട്ടാലും ആജൊലി നന്നായി ചെയ്യും അതു ഇന്‍ഡ്യാകാരുടെ പ്രത്യൊകത ആണ്. തുചമായ സാലറിയും ഭാരമായ ജൊലിയും പ്രവാസികളെ ഇതുവരെ മടിപ്പ് വരുത്തിട്ടില്ല. കാരണം അവന്റെ വീട്ടിലെ ദാരിദ്രം ആണ് എന്നതു നമ്മള്‍ മനസിലാക്കണം.ഇതിനിടയില്‍ ആണ് കാലന്റെ വേഷത്തില്‍ സാബത്തിക പ്രദിസന്ദി കൂടി കടന്നു വന്നതു അതിനെ മുതലെടുക്കാന്‍ കുറെ കുത്തക മുതലാളിമാരും തുടങി വെചച ബിസിനസ്സ് നഷ്ട്ടത്തിലാണെന്നും പറഞു തൊഴിലാളികളെ നാട്ടിലേക്ക് കടത്തി വിടുന്നു..ഇതിനിടക്കു കുറെ തട്ടിപ്പുകളും നടക്കുന്നു. കഴിഞ ഇടക്ക് നടന്ന ഒരു കാര്യം പറയട്ടെ.. ഒരു കംബനിയിലെ മുതലാളി നാട്ടില്‍ പൊയിട്ട് 10 മാസം ആയി ഇതുവരെ ആ കംബനിയിലെ തൊഴുലാളികള്‍ക്ക് അവരുടെ സാലറി കൊടുതിട്ടില്ല.. അതും ഒരു മലയാളി മുതലാളി.എന്ത് കൊന്ദ് ഇവര്‍ക്ക് എതിരെ നിയമമം വരുന്നില്ല??.. ഇതൊക്കെ നടക്കുന്നതു കാഠിന്യമായ നിയമങള്‍ നടക്കുന്ന നാട്ടില്‍ ആണ് എന്നുള്ളതാണ് എന്നെ എറേ ദുക്കിപ്പിക്കുന്നതും. പ്രവാസി ജീവിതം എന്നതു അന്ദിയൊടു അടുക്കുംബൊല്‍ അറിയാം മാങയുടെ പുളി എന്നു പറയുന്നതു പൊലെ ആണ്.. എല്ലാര്‍ക്കും ഗള്‍ഫ് എന്നത് സ്വര്‍ഗം ആണ് എന്നാല്‍ ഇവിടെ എത്തുംബൊള്‍ നരഗവും...

No comments:

Post a Comment