എല്ലാവര്ക്കും ഈ കഥ സുപരിച്ചതം ആയിരിക്കാം എന്നാലും ഞാന്‍ ഇത് എഴുതുന്നു... അന്ന് ഞാന്‍ ബഹറിനില്‍ ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ നല്ല സാമ്പത്തിക അവസ്ഥ ആണെങ്ങിലും ഗള്‍ഫ് ഒരു സ്വപ്നം ആയതു കൊണ്ട് പോയതാണ്.. എന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തീരെ താല്പര്യം ഇല്ല. പക്ഷെ എനിക്ക് ഇഷ്ടം ഗള്‍ഫ് തന്നെ ആയിരുന്നു... വര്‍ഷത്തില്‍ ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ അടുത്ത സുഹൃത്ത് എന്റെ കൂടെ ഉണ്ടായിരിക്കും അവനുമായി കുറച്ചു നാള്‍ അടിച്ചു പൊളിച്ചു തിരിച്ചു പോകും.. അവനെയും എന്റെ ഒപ്പം കൂട്ടാന്‍ അവനും ഒരു വിസ സങ്കടിപ്പിച്ചു. അവന്‍ ഗള്‍ഫില്‍ വന്നു നല്ലൊരു ജോലിക്ക് കയറി. പിന്നീട് ഞങള്‍ സന്തോഷത്തില്‍ കഴിഞ്ഞു. അവന്‍ നാട്ടില്‍ പോയി വന്നതിനു ശേഷം എന്റെ ജോലി പോയി ഞാന്‍ നാട്ടിലേക്കു തിരിച്ചെത്തി ... അങ്ങനെ വീണ്ടും അവന്‍ എന്നെ പിരിഞ്ഞു നിന്നു പിന്നെ ഞാന്‍ നാട്ടില്‍ ഒരു ബിസിനസ് തുടങ്ങി അതിനു പിന്നാലെ പാഞ്ഞു.. അവന്‍ ലീവിന് വരുമ്പോള്‍ എന്റെ കൂടെ തന്നെ നില്‍ക്കും... പിന്നെ കുറച്ചു നാള്‍ കഴിഞ്ഞു അവന്‍ പെണ്ണ് കെട്ടി.. പിന്നെ പിന്നെ അവന്‍ നാട്ടില്‍ വന്നാല്‍ എന്റെ കാറും എടുത്തു ഒറ്റ പോക്കാ പിന്നെ അവന്റെ ഫോണ്‍ മാത്രമേ വരാറുള്ളൂ "എടാ ഞാന്‍ നാളെ നാട്ടിലേക്കു വരും നീ വരില്ലേ എയര്‍പോര്‍ട്ടില്‍ " ഇത്ര മാത്രം പോകുന്നത് ഞാന്‍ അറിയുന്നത് എന്റെ കാര്‍ അവന്റെ ഫ്രണ്ട് ആരെങിലും കൊണ്ട് വന്നു തരുമ്പോള്‍ ആണ് .. ഇങ്ങനെ കുറെ നാള്‍ പോയി മറഞ്ഞു അതിനിടക്ക് എന്റെ ബിസിനസ് തകര്‍ന്നു ഞാന്‍ എല്ലാം വിറ്റുപിറക്കി ... നാട്ടില്‍ അലഞ്ഞു നടക്കുമ്പോള്‍ അവനെ ഞാന്‍ വിളിക്കും പക്ഷെ അവിടെ നിന്ന് വിളിച്ചു പറയും " ഇയാള്‍ ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക്ക്" പിന്നെ അവന്‍ നാട്ടില്‍ വരുന്നതും ഞാന്‍ അറിയാറില്ല പോകുന്നതും ...... എന്റെ ബിസിനെസ്സ് തകര്‍ന്ന വാര്‍ത്ത അവനും അറിഞ്ഞു കാണും അതായിരിക്കും നാട്ടില്‍ വന്നാല്‍ എന്നെ കണ്ടാല്‍ കാണാതെ മാറി നടക്കുന്നത്.... പിന്നീട് ഞാന്‍ കടം വീട്ടാന്‍ വീടും ഗള്‍ഫില്‍ പോയി ദുബായില്‍ ഒരു ചെറിയ ജോലി ആണെങ്ങിലും അതും എടുത്തു നിന്നപ്പോള്‍ ഒരു കാള്‍ "എടാ ഞാന്‍ ആണെടാ ഞാനും ദുബായില്‍ ആണ് നീ വന്ന വിവരം ഒന്ന് വിളിച്ചു അരിക്കാന്‍ പാടില്ലെട"
Sunday, October 4, 2009
Wednesday, September 2, 2009
പ്രവാസി ജീവിതം
പ്രവാസികള്‍ എന്നും കഷ്ടപെടാന്‍ വേണ്ടി ഉള്ളതാകുന്നോ?
നാട്ടില്‍ ജൊലി കിട്ടാതെ അലയുംബൊള്‍ ആണ് ഗള്‍ഫില്‍ നിന്നു ഒരു ജൊലി ഓഫെര്‍ വരുന്നതു. കേട്ടപാതി കേള്‍ക്കാത്ത പാതി ഫ്ലറ്റ് ചാര്‍ട്ട് ചെയ്തു ഗള്‍ഫിലെക്കു കടക്കും.. അവിടെ എത്തി കഴിയുംബൊള്‍ ആണു ജൊലി എന്താനെന്നു അറിയുന്നത്.. ചുമിട്ട് തൊഴില്‍ ആയിരിക്കും. നാട്ടില്‍ മേല്‍ അനങാതെ പണി എടുത്തിരുന്ന ആളുകള്‍ക്ക് അതു വലിയ പാട് ആയിരിക്കും.. പക്ഷെ സത്യത്തില്‍ ഗള്‍ഫിലെ ജൊലി അത്രക്കു കഠിനം ആണ്. എന്നാലും എത്ര കഷ്ട്പെട്ടാലും ആജൊലി നന്നായി ചെയ്യും അതു ഇന്‍ഡ്യാകാരുടെ പ്രത്യൊകത ആണ്. തുചമായ സാലറിയും ഭാരമായ ജൊലിയും പ്രവാസികളെ ഇതുവരെ മടിപ്പ് വരുത്തിട്ടില്ല. കാരണം അവന്റെ വീട്ടിലെ ദാരിദ്രം ആണ് എന്നതു നമ്മള്‍ മനസിലാക്കണം.ഇതിനിടയില്‍ ആണ് കാലന്റെ വേഷത്തില്‍ സാബത്തിക പ്രദിസന്ദി കൂടി കടന്നു വന്നതു അതിനെ മുതലെടുക്കാന്‍ കുറെ കുത്തക മുതലാളിമാരും തുടങി വെചച ബിസിനസ്സ് നഷ്ട്ടത്തിലാണെന്നും പറഞു തൊഴിലാളികളെ നാട്ടിലേക്ക് കടത്തി വിടുന്നു..ഇതിനിടക്കു കുറെ തട്ടിപ്പുകളും നടക്കുന്നു. കഴിഞ ഇടക്ക് നടന്ന ഒരു കാര്യം പറയട്ടെ.. ഒരു കംബനിയിലെ മുതലാളി നാട്ടില്‍ പൊയിട്ട് 10 മാസം ആയി ഇതുവരെ ആ കംബനിയിലെ തൊഴുലാളികള്‍ക്ക് അവരുടെ സാലറി കൊടുതിട്ടില്ല.. അതും ഒരു മലയാളി മുതലാളി.എന്ത് കൊന്ദ് ഇവര്‍ക്ക് എതിരെ നിയമമം വരുന്നില്ല??.. ഇതൊക്കെ നടക്കുന്നതു കാഠിന്യമായ നിയമങള്‍ നടക്കുന്ന നാട്ടില്‍ ആണ് എന്നുള്ളതാണ് എന്നെ എറേ ദുക്കിപ്പിക്കുന്നതും. പ്രവാസി ജീവിതം എന്നതു അന്ദിയൊടു അടുക്കുംബൊല്‍ അറിയാം മാങയുടെ പുളി എന്നു പറയുന്നതു പൊലെ ആണ്.. എല്ലാര്‍ക്കും ഗള്‍ഫ് എന്നത് സ്വര്‍ഗം ആണ് എന്നാല്‍ ഇവിടെ എത്തുംബൊള്‍ നരഗവും...

Subscribe to:
Comments (Atom)